Saturday, March 8, 2008

Marannu poya veedhikal.....

മറ്റെന്തൊക്കെയോ ആയിരുന്നു സ്വപ്നങ്ങള്...

എന്നാല് ഇപ്പോ സ്വപ്നങ്ങള് ഒന്നും ഇല്ല.... ഇങ്ങനെ ഒക്കെ അങ്ങ് പോണം.... അത്ര മാത്രം.... ജീവിതത്തിന്നു അര്ഥങ്ങള് ഇല്ല. ലക്ഷ്യം ഇല്ല . ചിലപ്പോള് ജീവിക്കുന്നുണ്ടോ ന്നു തന്നെ സംശയം തോന്നും.

പത്ര പ്രവര്ത്തനത്തിന്റെ സാഹിത്യത്തിന്റെ മേഖലകള് സ്വപ്നം കണ്ടു നടന്ന ഞാന് ....... മുജ്ജെന്മത്തില് ചെയ്ത പാപത്തിന്റെ ഫലം എന്നോണം എഞ്ചിനീയറിംഗ് പഠിക്കാന് പോയി. എന്നിട്ടോ ഞാന് എഞ്ചിനീയര് ആയോ? ഇല്ല !!!! എന്തെങ്കിലും ആയോ ഇല്ല...

അഹങ്കാരത്തിനു ഇന്നും കുറവ് ഒന്നും ഇല്ല. ജീവിതത്തിന്റെ നേര് മുഖം കണ്ടപ്പോള് ജീവിച്ചു മതിയായി എന്നൊരു തോന്നല്... ശരിയാണ് എല്ലാം ഉള്ളതിന്റെ അഹങ്കാരം !!! എല്ലാവരും അത് പറയും... എന്നാല് എന്നെ ആരെങ്കിലും മനസ്സിലാക്കന് സൃമിച്ചിട്ടുണ്ടോ??? ഇല്ല . എനിക്ക് വേദനകള് ഇല്ലന്നാണ് എല്ലാവരും കരുതുന്നെ ... നീ ഉഴാപ്പിയിട്ടു ആണ് .. അതെ ഞാന് ഉഴപ്പി... പക്ഷെ .........

ഇനി എന്ത് എണ്ണ ചോദ്യത്തിന് ഇപോലും ഒരു ഉത്തരം ഇല്ല.. എങ്ങനെ ജീവിക്കണം ന്നു ഒരു പിടിയും ഇല്ല ... ഇതാണ് എന്റെ മേഖല എന്ന് ഇതേ വരെ കണ്ടെത്താന് ആയില്ല... ഒരു ജീവിത മാര്ഗവും കണ്ടെത്താന് ആയില്ല... ആകെ ജീവിതം തോല്വികളുടെ ഒരു കൂട്ടായ്മ ആണ്... പിന്നെ എങ്ങനെ ജീവിക്കാന് തോന്നും...?

പക്ഷെ... നിര്ഭാഗ്യം എന്ന് പറയട്ടെ ... മറിക്കാന് പേടിയാണ്.... ഐ യെ എന്ന് വിചാരിക്കുന്നുണ്ടാവും അല്ലെ ... മറിക്കാന് പേടി എ സമയത്തെ വേദനെയേ കുറിച്ചു ആലോചിച്ചല്ല...
പിന്നെ??? അതല്ലേ നിങ്ങള് ആള്ചിക്കുന്നെ.... പാവം അച്ഛന്റെയും അമ്മയുടെയും ഹൃദയ വേദന ഒര്തിട്ട... അല്ലാതെ...

പിന്നെ വേറൊരു കാര്യം ... മരിക്കുന്നത് ഭീരുതഅല്ലെ... സത്യത്തെ നേരിടുവാനുള്ള ഒരു ഭയം... അതെ... അപ്പൊ എന്താ ചെയ്യണ്ടേ... മരിക്കരുത്... ഞാന്ഉം ഈ ലോകത്ത് ജീവിക്കും... വിധിയെ മറികടന്ന്...

വിജയ ശ്രീ ലാളിത ആയി ഞാനും ജീവിക്കും....